യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ബെഡ്ഷീറ്റ് വിതരണം ഫാ. അജി കെ. തോമസ് നിർവഹിച്ചു


ചെങ്ങന്നൂർ ഭദ്രാസനത്തിലെ ഇടവങ്കാട് ഡിസ്ടിക്ടിലെ ചെറിയനാട് സെന്റ് ജോർജ് ഓർത്തഡോക്സ്‌ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ  ബെഡ്ഷീറ്റ് വിതരണം ബഹുമാനപെട്ട ഫാ. അജി കെ. തോമസ് നിർവഹിച്ചു ഭദ്രാസന സെക്രട്ടറി ജോബിൻ കെ. ജോർജ്, ഡിസ്ട്രിക്ട് ഓർഗനൈസർ ടിൻജു പനംകുറ്റിയിൽ, ഭദ്രാസനപ്രതിനിധി ശാലു ചെറിയാൻ, യൂണിറ്റ് വൈസ് പ്രസിഡന്റ് ചെറിയാൻ മാത്യൂസ്, സെക്രട്ടറി ജിബിൻ, ഇടവങ്കാട് ഡിസ്ട്രിക്ട് പ്രാർത്ഥനയോഗം സെക്രട്ടറി സുനിൽ എന്നിവർ പ്രസംഗിച്ചു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *