ഒാ.വി.ബി.എസ് ഗാനങ്ങള്‍ ക്ഷണിക്കുന്നു


ദൈവം നമ്മെ നയിക്കുന്നു (യശയ്യ. 64:8 ) എന്ന വിഷയത്തെ ആസ്പതമാക്കിയും വേദപുസ്തകം, വിശ്വാസം, ആരാധന എന്നിവയെ അടിസ്ഥാനപ്പെടുത്തിയും ഗാനങ്ങള്‍ ട്യൂണ്‍ ചെയ്ത് സിഡി യിലാക്കി 2017 ഓഗസ്റ്റ് 31ന് മുമ്പായി
ഒ.വി.ബി.എസ് ഡയറക്ടര്‍,
ഒ.എസ്.എ.സ്.എ.ഇ,
ദേവലോകം-4

എന്ന വിലാസത്തില്‍ അയച്ചു തരിക.

കൂടുതല്‍ വിവരങ്ങള്‍ക്ക് 9446448215

Comments

comments

Leave a Reply

Your email address will not be published. Required fields are marked *