കണ്യാട്ട് നിരപ്പ് പള്ളി കേസ് : കോലഞ്ചേരി വിധി ബാധകമെന്ന് സുപ്രീംകോടതി


ന്യൂഡല്‍ഹി : കണ്യാട്ട് നിരപ്പ് പള്ളിയുടെ ഭരണവും ഉടമസ്ഥാവകാശവും സംബന്ധിച്ച കേസില്‍ കോലഞ്ചേരി പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട വിധി ബാധകമാണെന്ന് ബഹു. സുപ്രീം കോടതി. 1934-ലെ മലങ്കര സഭ ഭരണഘടനാ പ്രകാരംതന്നെ പള്ളിയുടെ ഭരണവും നടത്തണമെന്ന് ജസ്‌ററിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഓര്‍ത്തഡോക്‌സ് സഭക്കെതിരെയുള്ള ഹൈക്കോടതി വിധിയും റദ്ദാക്കി

Comments

comments

Leave a Reply

Your email address will not be published. Required fields are marked *