സംയുക്ത ഓര്‍മ്മപ്പെരുന്നാള്‍ 2017 ജൂലൈ 31 മുതല്‍


റാന്നി-പെരുംനാട് ബഥനി ആശ്രമസ്ഥാപകനും കൊല്ലം ഭദ്രാസനാധിപനും, ബാഹ്യ കേരളാ മിഷന്റെ പ്രഥമ ഇടയനും ആയിരുന്ന ‘ മലങ്കരയുടെ ധര്‍മ്മയോഗി ‘ അഭി. അലക്‌സിയോസ് മാര്‍ തേവോദോറോസ് തിരുമേനിയുടെയും, അഭി. യൂഹാനോന്‍ മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തായുടെയും, അഭി. പൗലോസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്തായുടെയും സംയുക്ത ഓര്‍മ്മപ്പെരുന്നാള്‍ 2017 ജൂലൈ 31 മുതല്‍ ആഗസ്റ്റ് 7 വരെ.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *