അഭി. പൗലോസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്തായുടെ 5ാം ഓര്‍മ്മപ്പെരുന്നാള്‍


മാവേലിക്കര : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ മാവേലിക്കര ഭദ്രാസനം അഭി. പൗലോസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്തായുടെ 5ാം ഓര്‍മ്മപ്പെരുന്നാള്‍ 2017 ജൂലൈ 27 – ആഗസ്റ്റ് 1 വരെ മാവേലിക്കര തെയോഭവന്‍ അരമനയില്‍ വെച്ച് ആചരിക്കുന്നു. പെരുന്നാള്‍ ചടങ്ങകള്‍ക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യ കാര്‍മ്മികത്വം വഹിക്കും അഭി. മെത്രാപ്പോലീത്താമാര്‍ സഹകാര്‍മ്മികരുമായിരിക്കും. 2017 ജൂലൈ 27ന് രാവിലെ വി. കുര്‍ബ്ബാനയെ തുടര്‍ന്ന് പെരുന്നാളിന് തുടക്കം കുറിച്ച്‌കൊണ്ട് അഭി. ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്താ കൊടിയുയര്‍ത്തും. ഓഗസ്റ്റ് 1 ചൊവ്വ രാവിലെ 7.30ന് വി. കുര്‍ബ്ബാനയ്ക്ക് പരി. കാതോലിക്കാ ബാവാ മുഖ്യ കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് ബഹറിന്‍ ഡെയ്‌ലി ട്രിബൂണ്‍ ചീഫ് എഡിറ്റര്‍ ശ്രീ. സോമന്‍ ബേബി അനുസ്മരണ പ്രഭാഷണം നടത്തും. പെരുന്നാള്‍ ഒരുക്കങ്ങള്‍ ഭദ്രാസന സഹായ മെത്രാപ്പോലീത്താ അഭി. ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്താ ഭദ്രാസന സെക്രട്ടറി റവ. ഫാ. എബി ഫിലിപ്പ് എന്നിവർ വിശദീകരിച്ചു.  പെരുന്നാള്‍ തത്സമയം ഗ്രീഗോറിയൻ ടിവിയിലൂടെ  Gregorian TV  ,  Facebook Live

Publicity Chairman : Rev.Fr. Geevarghese Koshy
Convener : Manu Thampan

Arrangement Chairman : Rev.Fr. Jacob John
Convener : Sunu Vazheivady

Food committee,
      Rev.Fr.K.M Varghese
      Nikhil K Zachariah

Reception,
     Rev.Fr.Tinumon K
     Oommen John

Council Members,
    Fr.D. Geevarghese
    Fr.Ninan Oommen
    Mathew .G. Manoj
    Saji P Mathew
    Rajan Thekkevila
    Anil K John

Comments

comments

Leave a Reply

Your email address will not be published. Required fields are marked *