മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ മേഴ്‌സി ഫെലോഷിപ്പ് സൗജന്യ ഏകദിന മെഡിക്കല്‍ ക്യാമ്പ് നടത്തപ്പെട്ടു


തിരുവനന്തപുരം ഓര്‍ത്തഡോക്‌സ് സ്റ്റുഡന്റസ് സെന്റ്‌റില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ മേഴ്‌സി ഫെലോഷിപ്പ് (MGOCMF) ൻ്റെയും KIMS ഹോസ്പിറ്റലിന്‍റെയും സഹകരണത്തോടെ അരുവിക്കരയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്‌ സംഘടിപ്പിച്ചു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *