പരി. എപ്പിസ്‌കോപ്പൽ സുന്നഹദോസ് ആരംഭിച്ചു


കോട്ടയം : മലങ്കര ഓർത്തഡോക്സ് സഭയുടെ പരി. എപ്പിസ്‌കോപ്പൽ സുന്നഹദോസ് ഇന്ന് (08 – 08 – 2017) പൗരസ്ത്യ കാതോലിക്ക ബാവയുടെ അരമനയും, വി. സഭയുടെ ആസ്ഥാന മന്ദിരവുമായ ദേവലോകം അരമനയിൽ പരി. ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ അധ്യക്ഷതയിൽ ആരംഭിച്ചു. വി. സഭയുടെ എല്ലാ പിതാക്കന്മാരും പരി. സുന്നഹദോസിൽ പങ്കെടുക്കുന്നു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *