സഹജീവിക്ക്‌ കൈത്താങ്ങായി എം.ജി.എം ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം


ചെന്നിത്തല : ആലപ്പുഴ ജില്ലയിലെ ചെന്നിത്തല ഗ്രാമത്തിൽ വർഷങ്ങളായി തണുപ്പും ചൂടും ഏറ്റ്‌ മണ്ണിൽ അന്തിയുറങ്ങുകയായിരുന്നു ആരാലും സഹായമില്ലാതെ ഒരു അമ്മയും മകനും.. തീക്ഷണമായ അന്ധവിശ്വാസ ചിന്താഗതികൾ മൂലം കല്ല് കൊണ്ട്‌ നിർമ്മിതമായ ഒരു ഭവനം ഈ ജീവിതത്തിൽ കെട്ടിപടുക്കുവാൻ സാധിക്കുകയില്ല എന്ന വിശ്വാസത്തിൽ അവർ തങ്ങളുടെ ജീവിതം മുന്നോട്ട്‌ നീക്കിയപ്പോൾ, അവർ ആഗ്രഹിച്ചിരുന്നത്‌ പോലെ ഒരു ഭവനം നിർമ്മിച്ച്‌ നൽകി കുട്ടംപേരൂർ എം.ജി.എം ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കൈത്താങ്ങായി.

Comments

comments

Share This Post

Post Comment