ചെങ്ങന്നൂര്‍, മലബാര്‍ ഭദ്രാസനങ്ങള്‍ക്ക് പുതിയ സഹായ മെത്രാപ്പോലീത്താമാര്‍


കോട്ടയം : മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസന സഹായ മെത്രാപ്പൊലീത്തയായി യുകെ – യൂറോപ്പ് –  ആഫ്രിക്ക ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ തിമോത്തിയോസിനെയും മലബാർ ഭദ്രാസന സഹായ മെത്രാപ്പൊലീത്തയായി ഇടുക്കി ഭദ്രാസനാധിപൻ മാത്യൂസ് മാർ തേവോദോസിയോസിനെയും സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ നിയമിച്ചു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *