3-ാമത് നിലയ്ക്കല്‍ ഭദ്രാസന കൗണ്‍സില്‍ നിലവില്‍ വന്നു

റാന്നി : ഭദ്രാസനത്തിലെ 2017 – 22 കാലയളവിലേക്കുളള മൂന്നാമത് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് 2017 ആഗസ്റ്റ് 5-ന് റാന്നി സെന്റ് തോമസ് അരമനയില്‍ വച്ച് ഭദ്രാസനാധിപന്‍ അഭി. ഡോ. ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ  അദ്ധ്യക്ഷതയില്‍ നടത്തപ്പെട്ടു. ഭദ്രാസന സെക്രട്ടറിയായി റവ. ഫാ. ഇടിക്കുള എം. ചാണ്ടിയെയും കൗണ്‍സില്‍ അംഗങ്ങളായി റവ. ഫാ. റ്റി. കെ. തോമസ്. റവ. ഫാ. സൈമണ്‍ വര്‍ഗീസ്, ശ്രീ. വി. പി. മാത്യു, ശ്രീ. റോമിക്കുട്ടി മാത്യു,  ഡോ. എബ്രഹാം ഫിലിപ്പ്, ശ്രീ. ചാക്കോ ബോസ് എന്നിവരെയും തെരഞ്ഞെടുത്തു. നിലയ്ക്കല്‍ ഭദ്രാസനത്തിന്റെ 7-ാം വാര്‍ഷിക ദിനമായ 2017 ആഗസ്റ്റ് 15-ന് പുതിയ കൗണ്‍സില്‍ നിലവില്‍ വന്നു.

Comments

comments

Share This Post

Post Comment