ആഗോള വൈദീക ത്രൈവാര്‍ഷിക സമ്മേളനം പരുമല സെമിനാരിയില്‍ ആഗസ്റ്റ് 22 മുതല്‍ 24 വരെ നടത്തപ്പെടുന്നു


പരുമല : അഖില മലങ്കര വൈദീകസംഗത്തിന്റെ ആഭിമുഖ്യത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയിലെ വൈദീകരുടെ ആഗോള ത്രൈവാര്‍ഷിക സമ്മേളനം പരുമല സെമിനാരിയില്‍ 2017 ആഗസ്റ്റ് 22 മുതല്‍ 24 വരെ നടത്തപ്പെടുന്നു. പരി. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായും അഭി. തിരുമേനിമാരും സമ്മേളനത്തിന് നേതൃത്വം വഹിക്കും.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *