ഓർത്തഡോക്സ്‌ യുവജനപ്രസ്ഥാനം ഡൽഹി ഭദ്രാസന ഏകദിന സമ്മേളനം


ഡൽഹി ഭദ്രാസന ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ഏകദിന സമ്മേളനം ഞായറാഴ്ച വി. കുർബാനയ്ക്ക് ശേഷം ഗാസിയാബാദ് സെയ്ന്റ് തോമസ്‌ ഓർത്തഡോക്സ്‌ പള്ളിയിൽ വച്ചു നടത്തപ്പെട്ടു. പ്രസ്തുത സമ്മേളനത്തിൽ ഫാ. ഡോ.ഫെലിക്സ് യോഹന്നാൻ തട്ടശ്ശേരിൽ (പ്രൊഫ. ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി ) ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.  ഫാ. റ്റി. ജെ ജോൺസൺ, ഫാ. ഷാജി മാത്യൂസ്, ഫാ.ലെനി ചാക്കോ, സാമുവേൽ ജോർജ് എന്നിവർ ക്രമീകരണങ്ങൾക്കു നേതൃത്വം നല്കി.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *