ഓർത്തഡോക്സ്  ക്രൈസ്തവ യുവജനപ്രസ്ഥാനം യു. എ. ഇ. മേഖലയുടെ കുടുംബസംഗമം


ഷാർജാ : ഓർത്തഡോക്സ്  ക്രൈസ്തവ യുവജനപ്രസ്ഥാനം യു. എ. ഇ. മേഖലയുടെ കുടുംബസംഗമം ഷാർജാ സെൻറ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ  ഫാ ജേക്കബ് ജോർജ്  ഉദ്ഘാടനം ചെയ്തു   “കുടുംബ നവീകരണം” എന്ന വിഷയത്തിൽ വചനപ്രഘോഷകനും ധ്യാന ഗുരുവുമായ  റവ.ഫാ.ജേക്കബ് മഞ്ഞളി ധ്യാനം നയിച്ചു. ഇടവക വികാരി ഫാ. ജോൺ കെ. ജേക്കബ് . സഹ വികാരി  ഫാ. ജോജി കുര്യൻ തോമസ്. ഫാ. എബ്രഹാം തോമസ്, സഭാ മാനേജിംഗ് കമ്മിറ്റി അംഗം കെ.ജി നൈനാൻ, ദൽഹി  ഭദ്രാസന കൗൺസിൽ അംഗം ജോൺ മത്തായി, ഇടവക ട്രസ്റ്റി ഐയ്പ്  ജോർജ് സെക്രട്ടറി ബിനു മാത്യു  ഒ.സി. വൈ.എം സോണൽ സെക്രട്ടറി ബിജു തങ്കച്ചൻ, യൂണിറ്റു  സെക്രട്ടറി പ്രസാദ് ഫിലിപ്പ് വർഗീസ്  കൺവീനർ ടിജോ തങ്കച്ചൻ എന്നിവർ സന്നിഹിതരായിരുന്നു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *