കുസൃതി  കൂട്ടം 2017


അബു ദാബി  സെൻറ്  ജോർജ്ജ്  ഓർത്തഡോക്സ്  കത്തീഡ്രൽ  യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ  കുട്ടികൾക്കായുള്ള വേനൽ  കാല ക്യാമ്പ്  ‘കുസൃതി  കൂട്ടം 2017‘ സെപ്റ്റംബർ 1ാം തിയതി സംഘടിപ്പിക്കുന്നു. ” വായനയുടെ സ്വർഗ്ഗത്തിൽ  കളിച്ചും  ചിരിച്ചും ” എന്നതാണ്  മുഖ്യ ചിന്താ വിഷയം”. നഷ്ടപെട്ട് പോകുന്ന വായന ശീലത്തിൻറെ നന്മയെ  പുതിയ തലമുറയ്ക്ക് മനസ്സിലാക്കുക, കേരളത്തിൻറെ തനത് നാടൻ കലകളെ പ്രവാസി പുതുതലമുറയ്ക്ക് മനസിലാക്കുക എന്നതാണ് ഇതു കൊണ്ട് ലക്ഷ്യമിടുന്നത്. കുസൃതി കൂട്ടത്തിന്റെ ഭാഗമായി ഡി . സി ബുക്ക്സ്മായി സഹകരിച്ച് പുസ്തക പ്രദർശനവും  സംഘടിപ്പിക്കുന്നു.

Comments

comments

Share This Post

Post Comment