നിരണം പള്ളിയില്‍ എട്ടുനോമ്പ് പെരുന്നാള്‍ 2017 സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ

നിരണം : AD 54ല്‍ വി. മാര്‍ത്തോമ്മാ ശ്ലീഹയാല്‍ വി. ദൈവമാതാവിന്റെ നാമത്തില്‍ സ്ഥാപിതമായതും മാര്‍ത്തോമ്മന്‍ തീര്‍ത്ഥാടന കേന്ദ്രവുമായ നിരണം പള്ളിയില്‍ എട്ടുനോമ്പ് പെരുന്നാള്‍ 2017 സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ നടത്തപ്പെടുന്നു. അഭി. പിതാക്കന്മാരും വന്ദ്യ വൈദീകരും പെരുന്നാളിന് നേതൃത്വം വഹിക്കുന്നു.

Comments

comments

Share This Post

Post Comment