ആരാഴി പള്ളിയിലെ എട്ടുനോമ്പാചരണവും പള്ളിപ്പെരുന്നാളും 2017 ആഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍ 8 വരെ


ഹരിപ്പാട് : ആരാഴി പള്ളിയിലെ എട്ടുനോമ്പാചരണവും പള്ളിപ്പെരുന്നാളും 2017 ആഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍ 8 വരെ നടത്തപ്പെടുന്നു. അഭി. തിരുമേനിമാരുടെയും മുഖ്യ കാര്‍മ്മികത്വത്തിലും വന്ദ്യ വൈദീകരുടെയും സഹകാര്‍മ്മകത്വത്തിലും പെരുന്നാള്‍ ശ്രുശ്രൂഷകള്‍ നടത്തപ്പെടുന്നു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *