സ്ലീബാദാസ സമൂഹത്തിന്റെ 93ാം വാര്‍ഷിക സമ്മേളനവും കുടുംബസംഗമവും പരുമല സെമിനാരിയില്‍


മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയില്‍ കണ്ടനാട് കര്‍മ്മേല്‍ ദയറാ ആസ്ഥാനമാക്കി അഭി. പത്രോസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്താ സ്ഥാപിച്ച സ്ലീബാദാസ സമൂഹത്തിന്റെ 93ാം വാര്‍ഷിക സമ്മേളനവും കുടുംബസംഗമവും പരുമല സെമിനാരിയില്‍ വെച്ച് 2017 സെപ്റ്റംബര്‍ 14 വ്യാഴാഴ്ച നടത്തപ്പെടുന്നു.

Comments

comments

Share This Post

Post Comment