ആത്മഹത്യാ പ്രതിരോധദിനാചരണ സമ്മേളനം സെപ്റ്റംബര്‍ 10 ഞായര്‍ കോട്ടയം ബസേലിയോസ് കോളേജ് ഓഡിറ്റോറിയത്തില്‍


കോട്ടയം : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ മാനവശാക്തീകരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ തേവോദോസിയോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന ആത്മഹത്യാ പ്രതിരോധദിനാചരണ സമ്മേളനം സെപ്റ്റംബര്‍ 10 ഞായര്‍ കോട്ടയം ബസേലിയോസ് കോളേജ് ഓഡിറ്റോറിയത്തില്‍ പരി. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യുന്നു. മനുഷാവകാശ പ്രവര്‍ത്തകയും മഹാത്മഗാന്ധിയുടെ സമര മാര്‍ഗ്ഗത്തിന്റെ പ്രതീകവും ശ്രീമതി. ഇറോം ശര്‍മ്മിള മുഖ്യാതിഥിയായിരിക്കും. തുടര്‍ന്ന് ആത്മഹത്യാ പ്രതിരോധസന്ദേശം ഉള്‍ക്കൊള്ളുന്ന ഹ്രസ്വചിത്രം ടാഗ് ആദ്യപ്രദര്‍ശനവും നടത്തും.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *