‘ അര്‍പ്പണം ‘ ഓഡിയോ CD പരി. കാതോലിക്കാ ബാവാ പ്രകാശനം ചെയ്തു


hymn Musics-ന്റെ പ്രഥമ സംഗീത സംരംഭമായ ‘അര്‍പ്പണം‘ ഓഡിയോ CD പരി. ബസ്സേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അഞ്ചല്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളി വച്ച് പ്രകാശനം ചെയ്തു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *