ഫാ. ടോം ഉഴുന്നാലിലിന്‍റെ മോചനത്തില്‍ പരിശുദ്ധ കാതോലിക്കാ ബാവാ സന്തോഷം രേഖപ്പെടുത്തി


യെമനില്‍ ഭീകരരുടെ തടവില്‍ ഒരു വര്‍ഷവും ആറ് മാസവും എട്ട് ദിവസവും നീണ്ട ദുരിത ജീവിതത്തില്‍ നിന്നു മോചനം നേടി പുതു ജീവിതത്തിലേക്കു തിരികെയെത്തിയ  ഫാ. ടോം ഉഴുന്നാലിലിന്‍റെ മോചനത്തില്‍ പരിശുദ്ധ കാതോലിക്കാ ബാവാ സന്തോഷം രേഖപ്പെടുത്തി. കഴിഞ്ഞ മാർച്ച് നാലിനു തെക്കൻ യെമനിലെ ഏഡനിൽ മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹത്തിന്റെ വൃദ്ധസദനത്തിൽ നിന്നാണു ഫാ. ടോമിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. പ്രാർഥന, അതുമാത്രമായിരുന്നു ടോം ഉഴുന്നാലിലിന്റെ പ്രതീക്ഷ.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *