സുപ്രീം കോടതി വിധി വിശദ്ധീകരണയോഗം പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ നടത്തപ്പെട്ടു.


പത്തനംതിട്ട : സുപ്രീം കോടതി വിധി വിശദ്ധീകരണയോഗം പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ വെച്ച് നടത്തപ്പെട്ടു. യോഗത്തില്‍ അഭി. കുറിയാക്കോസ് മാര്‍ ക്ലീമ്മീസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. വെരി റവ മത്തായി ഇടയനാല്‍ കോര്‍ – എപ്പിസ്‌കോപ്പാ മുഖ്യ പ്രഭഷണം നടത്തി. ഭദ്രാസന കൗണ്‍സില്‍ – മാനേജിംഗ് കമ്മറ്റി എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടന്ന യോഗത്തില്‍ 600 പള്ളി പ്രതിപുരുഷന്മാര്‍ സംബന്ധിച്ചു.

Comments

comments

Share This Post

Post Comment