വിദ്യാരംഭം പരുമല സെമിനാരിയില്‍ 2017 സെപ്റ്റംബര്‍ 30ന് രാവിലെ 8 മുതല്‍


പരുമല സെമിനാരിയില്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കാം. പരുമല സെമിനാരിയിലെ വിദ്യാരംഭ ചടങ്ങുകള്‍ 2017 സെപ്റ്റംബര്‍ 30ന് രാവിലെ 8 മുതല്‍ ആരംഭിക്കും. വന്ദ്യരായ വൈദികശ്രേഷ്ഠര്‍ ചടങ്ങിന് നേതൃത്വം നല്‍കുന്നു.

Comments

comments

Share This Post

Post Comment