മാർ പീലക്സീനോസ്‌ കാരുണ്യ നിധി പദ്ധതി പ്രവർത്തനം ആരംഭിച്ചു


പുത്തൻകാവ് : മലങ്കര ഓർത്തഡോക്സ് സഭയുടെ പുത്തൻകാവ് സെൻ്റ് മേരീസ്‌ ഓർത്തഡോക്സ്‌ കത്തീഡ്രലിൽ കൂടി വരുന്ന പിരളശ്ശേരി മാർ ബസേലിയോസ് യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ കാതോലിക്കേറ്റ് രത്നദീപം ഗീവർഗീസ് മാർ പീലക്സീനോസ്‌ തിരുമേനിയുടെ നാമത്തിൽ (പുത്തൻകാവിൽ കൊച്ചു തീരുമേനി) നിർധനരായ രോഗികൾക്കുള്ള ചികിത്സ ധന സഹായവും, വിദ്യാർത്ഥികൾക്കുള്ള സാമ്പത്തിക സഹായവും, പിന്നോക്കം നിൽക്കുന്ന അംഗവൈകല്യമുള്ള രോഗികൾക്ക് ഒരു സാന്ത്വനം മേകുവാനു ലക്ഷ്യമാക്കി ” മാർ പീലക്സീനോസ്‌ കാരുണ്യ നിധി ” എന്ന പദ്ധതി സെപ്റ്റംബർ 17നു പ്രവർത്തനം ആരംഭിച്ചു. പദ്ധതിയുടെ ധന ശേഖരണ കൂപ്പൺന്റെ ഉദ്ഘാടനം വികാരി റവ. ഫാ വിൽസൻ ശങ്കരത്തിൽ നിർവഹിച്ചു.

Comments

comments

Share This Post

Post Comment