ഡല്‍ഹി ഭദ്രാസന പ്രീ മാരിറ്റല്‍ ഗൈഡന്‍സ്‌ ക്ലാസ് ഒക്ടോബര്‍ 14 ന്


ഹോസ്ഖാസ് : മലങ്കര ഓര്‍ത്തഡോക്സ്‌ സഭ ഡല്‍ഹി ഭദ്രാസന പ്രീ മാരിറ്റല്‍ ഗൈഡന്‍സ്‌ പ്രോഗ്രാം 2017 ഒക്ടോബര്‍ 14 ന് രാവിലെ പത്തുമണി മുതല്‍ ഹോസ്ഖാസ് സെന്റ്റ് മേരീസ് ഓര്‍ത്തഡോക്സ്‌ കത്തീഡ്രലില്‍ നടക്കും. പങ്കെടുക്കാന്‍ താല്പര്യം ഉള്ളവര്‍ frjaise@gmail.com എന്ന email വിലാസത്തില്‍ റെജിസ്റ്റര്‍ ചെയ്യണം. കുടുംബജീവിതത്തിന്റെ വിവിധ വശങ്ങള്‍ പഠിപ്പിക്കുന്ന ഈ ഏകദിന സെമിനാറിന് വൈദികര്‍, ദൈവശാസ്ത്രജ്ഞര്‍, ഡോക്ടര്‍മാര്‍, മനശാസ്ത്രജ്ഞര്‍ എന്നിവര്‍ നേതൃത്വം നല്‍കും.

Comments

comments

Share This Post

Post Comment