പരിശുദ്ധ പരുമല തിരുമേനിയുടെ പരിശുദ്ധ പ്രഖ്യാപന സപ്തതി പ്രഭാഷണ പരമ്പര


പരുമല : പരിശുദ്ധ പരുമല തിരുമേനിയുടെ പരിശുദ്ധ പ്രഖ്യാപനത്തിന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം 2017 ഒക്ടോബര്‍ 1 മുതല്‍ മലങ്കരസഭാ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമേനി നിര്‍വഹിക്കും. പരുമല സെമിനാരിയിലെ അഴിപ്പുരയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ശാന്തിഗിരി ആശ്രമത്തിലെ സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി ആദ്യ പ്രഭാഷണം നടത്തും. പ്രഭാഷണ പരമ്പരയില്‍ 10 പ്രഭാഷണങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *