ചേപ്പാട് ഫീലിപ്പോസ് മാർ ദീവന്നാസിയോസ് തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിന് കൊടിയേറി


ചേപ്പാട് :  മലങ്കര മെത്രാപോലീത്ത പരിശുദ്ധ ചേപ്പാട് ഫീലിപ്പോസ് മാർ ദീവന്നാസിയോസ് തിരുമേനിയുടെ 162-മത് ഓർമ്മപ്പെരുന്നാൾ കൊടിയേറ്റ് ഇന്നലെ (01-10-2017) വിശുദ്ധ കുർബാനയ്ക്ക് ശേഷം മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭി. അലക്‌സിയോസ് മാർ യൗസേബിയോസ് തിരുമനസ്സിന്റെ പ്രധാന കാർമികത്വത്തിൽ കൊടിയേറ്റ് കർമ്മം നടത്തപ്പെട്ടു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *