പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ 21-ാം ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തപ്പെടുന്നു


കോട്ടയം : മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അഞ്ചാം കാതോലിക്കായായിരുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവാ ( വട്ടക്കുന്നേല്‍ ബാവാ) യുടെ 21-ാം ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് ഈ പുണ്യപിതാവിന്റെയും അദ്ദേഹം സഭയ്ക്കും, സാമൂഹത്തിനും ചെയ്തിട്ടുള്ള സംഭാവനകളെയും അനുസ്മരിക്കുന്നതിനും വേണ്ടി കോട്ടയം സെന്‍ഡ്രല്‍ ഭദ്രാസന എം.ജി.ഒ.സി.എസ്.എം ന്റെയും കോട്ടയം മാര്‍ ഏലിയാ കത്തീഡ്രലില്‍ യുവജനപ്രസ്ഥാനത്തിന്റയും ആഭിമുഖ്യത്തില്‍ അഖില മലങ്കര അടിസ്ഥാനത്തില്‍ ക്വിസ് മത്സരം 2017 നവംബര്‍ 4ാ തീയതി ശനിയാഴ്ച 1.15pmന് കോട്ടയം മാര്‍ ഏലിയാ കത്തീഡ്രലില്‍ വച്ച് നടത്തപ്പെടുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്,
vattakunnelbava@gmail.com
Fr.Joseph Kurian – 9446774744
Febby Thomas – 9400283921
Josin Joseph – 9526201143

Comments

comments

Leave a Reply

Your email address will not be published. Required fields are marked *