പരുമല പെരുന്നാള്‍; സര്‍ക്കാര്‍തല ആലോചനായോഗം ഇന്ന്


പരുമല : പരിശുദ്ധ പരുമല തിരുമേനിയുടെ 115-ാമത് ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ചുള്ള ക്രമീകരണങ്ങളെകുറിച്ച് ആലോചിക്കുന്നതിനു പരുമല സെമിനാരിയില്‍ സര്‍ക്കാര്‍തല ആലോചനായോഗം ഇന്ന് ( 06-10-2017 ) 3 മണിയ്ക്ക് നടത്തപ്പെടുന്നു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *