”സംഗീതധാര” നവംബർ 19ന്

ചെന്നൈ: ചെന്നൈ ഭദ്രാസനത്തിലെ പാടി സെന്റ്. ജോർജ് ഓർത്തഡോൿസ് ഇടവകയുടെ യുവജനപ്രസ്ഥാനത്തിന്റെയും എം.ജി.ഓ.സി.എസ്.എമ്മിന്റെയും സംയുക്താഭിമുഖ്യത്തിൽ ”സംഗീതധാര” എന്ന പേരിൽ എക്യൂമിനിക്കൽ ക്വയർ മത്സരം നടത്തപ്പെടുന്നു. 2017 നവംബർ 19ന് രാവിലെ 11 മണിക്ക് ആരംഭിക്കുന്ന മത്സരത്തിലെ വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് : Stalin Mathew(9840726198) or Jobin Thomas(8754563139)

Comments

comments

Leave a Reply

Your email address will not be published. Required fields are marked *