ഹരിത സമൃദ്ധി പദ്ധതിക്ക് തുടക്കമായി


മണ്ണുക്കൂന്ന്: കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ വിവിധ ദേവാലയങ്ങളിൽ നടപ്പാക്കുന്ന ജൈവപച്ചക്കറി കൃഷി പദ്ധതിയായ “ഹരിതസമൃദ്ധി”യുടെ ഉദ്ഘാടനം മണ്ണുക്കൂന്ന് സെന്റ് മേരീസ് കത്തീഡ്രലിൽ ഭദ്രാസനാധിപൻ അഭി.ഡോ.മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്താ നിർവ്വഹിച്ചു. റവ.ഫാ. ജോസ് തോമസ്, റവ.ഫാ. ജോമോൻ ചെറിയാൻ, ഗീവിസ് മാർക്കോസ് തുടങ്ങിയവർ നേതൃത്വം നൽകി.

Comments

comments

Share This Post

Post Comment