എം.ജി.ഓ.സി.എസ്.എം. മാഗസിനിലേക്ക് രചനകൾ ക്ഷണിച്ചു


കോട്ടയം: എം.ജി.ഓ.സി.എസ്.എമ്മിന്റെ 109 മത് വാർഷിക സമ്മേളനത്തോട് അനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന മാഗസിനിലേക്ക് രചനകൾ ക്ഷണിച്ചു. ”ആകയാൽ നിങ്ങളുടെ ദൈവമായ യഹോവയെ അന്വേഷിപ്പാൻ നിങ്ങളുടെ ഹൃദയവും മനസ്സും ഏല്പിച്ചുകൊടുപ്പിൻ”  (1. ദിനവൃത്താന്തം 22: 19) എന്ന ചിന്താവിഷയം അടിസ്ഥാനപ്പെടുത്തിയാണ് വാർഷിക പതിപ്പ് പ്രസിദ്ധീകരിക്കുന്നത്. ലേഖനം, കവിത, കഥ, തുടങ്ങിയ രചനകൾ 2017 ഒക്‌ടോബർ 23ന് മുൻപ് mgocsmliterary@gmail.com എന്ന വിലാസത്തിൽ ഇ മെയിൽ ചെയ്യാവുന്നതാണ്. മാഗസീനുള്ള പേരും നിർദ്ദേശിക്കാവുന്നതാണ്.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *