ദുബായിൽ ബാഡ്മിന്റന്‍ ടൂര്‍ണമെന്റെ നടത്തപ്പെടുന്നു

ദുബായ്: സഭാ കവി സി. പി. ചാണ്ടിയുടെ അനുസ്മരണാര്‍ഥം ദുബായ് സെന്റ്‌ തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രൽ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ഏഴാമത് ഇന്റര്‍ പ്രയര്‍ ഗ്രൂപ്പ് ബാഡ്മിന്റന്‍ ടൂര്‍ണമെന്റെ നടത്തപ്പെടുന്നു. പ്രഥമദിന മത്സരം 2017 ഒക്ടോബര്‍ 13 വെള്ളിയാഴ്ച 1:30 മുതൽ മിർദ്ദിഫിലുള്ള സ്റ്റാർ ഇന്റര്‍നാഷണൽ സ്കൂളിൽ നടക്കും.

കൂടുതൽ വിവരങ്ങൾക്ക്: ബിജു ജോർജ് (സെക്രട്ടറി) – 050-5485925

Comments

comments

Leave a Reply

Your email address will not be published. Required fields are marked *