തീർത്ഥാടന പദയാത്ര നടത്തി

 നൃൂഡൽഹി: പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ചു ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ഡൽഹി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ധൗളകുവാ തിമ്മയ്യാ പാ൪ക്കിൽ നിന്ന് ജനക്പൂരീ മാ൪ (ഗീഗോറിയോസ് ദേവാലയത്തിലേക്ക് തീർത്ഥാടന പദയാത്ര നടത്തി. ഏകദേശം ആയിരത്തിൽ അധികം പേർ പങ്കെടുത്തു. ഫാ. ടി. ജെ. ജോൺസൻ, ഫാ. സജി എബ്രഹാം, ഫാ. റോബിൻസ് ഡാനിയേൽ, ഫാ. എബിൻ ജോൺ, മുൻ അൽമായ ട്രസ്റ്റീ ശ്രീ. എം. ജി. ജോർജ് മുത്തൂറ്റ്, സഭ മാനേജിങ് കമ്മിറ്റി അംഗം ശ്രി ഷാജി പോൾ എന്നിവർ നേതൃത്വം നൽകി.

Comments

comments

Share This Post

Post Comment