ബെർമിംഹാം സെന്റ്. സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോൿസ് പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ നവംബർ 12ന്

ബെർമിംഹാം: മലങ്കര ഓർത്തഡോൿസ് സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ 115 മത് ഓർമ്മപ്പെരുന്നാൾ ബെർമിംഹാം സെന്റ്. സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോൿസ് പള്ളിയിൽ നവംബർ 12ന് നടക്കും. രാവിലെ 8.30ന് പ്രഭാത നമസ്ക്കാരം തുടർന്ന് ഇടവക വികാരി ഫാ. മാത്യൂസ് കുര്യാക്കോസിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാനയും മധ്യസ്ഥപ്രാർത്ഥന, പ്രദിക്ഷണം, ആശീർവാദം, നേർച്ചവിളമ്പ് എന്നിവയും നടക്കും. പെരുന്നാളിന്റെ ഭാഗമായി മർത്തമറിയം സമാജത്തിന്റെ നേതൃത്വത്തിൽ ഫുഡ് ഫെസ്റ്റിവൽ നടക്കും.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *