കാരുണ്യ സ്പര്‍ശം പൊതുധനസമാഹരണത്തിന് പരുമലയില്‍ തുടക്കം


പരുമല : പണമില്ലാത്തതിന്റെ പേരില്‍ ഒരു ജീവനും നഷ്ട്ടപ്പെടരുത് എന്ന ആശയവുമായി കടപ്ര ഗ്രാമപഞ്ചായത്ത് ചങ്ങനാശേരി പ്രത്യാശ ടീമുമായി സഹകരിച്ച് രുപീകരിച്ച കാരുണ്യ സ്പര്‍ശം പൊതുധനസമാഹരണം പരുമല സെമിനാരി മാനേജര്‍ ഫാ. എം. സി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.

Comments

comments

Share This Post

Post Comment