മായാജാൽ 2017 നവംബർ 26ന്


ഡൽഹി: ദിൽഷാദ് ഗാർഡൻ സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയത്തിൻറ് ആഭിമുഖ്യത്തിൽ നടത്തിവരുന്ന വിവിധങ്ങളായ സാധുജന ക്ഷേമ കർമ്മ പദ്ധതികളിലേക്കായുള്ള ധന ശേഖരണാർത്ഥം യുവജന പ്രസ്ഥാനത്തിൻറെ നേതൃത്വത്തിൽ 2017 നവംബർ മാസം 26 ന് ഗിന്നസ്സ് വേർഡ് മജീഷ്യൻ വിൽസൺ ചമ്പക്കുളം നയിക്കുന്ന മായാജാൽ 2017 നടത്തപ്പെടുന്നു.

Comments

comments

Share This Post

Post Comment