കാരാപ്പുഴ പള്ളിയിൽ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളും ഹാൾ കൂദാശയും നടന്നു

കോട്ടയം : പുണ്യശ്ലോകനായ പാമ്പാടി തിരുമേനിയാൽ സ്ഥാപിതമായ കാരാപ്പുഴ മാർ ഗീവർഗീസ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളും അഭി. ഗീവർഗീസ് മാർ ഈവാനിയോസ് തിരുമേനിയുടെ സ്മരണാർത്ഥം സ്ഥാപിച്ച ഹാളിന്റെ കൂദാശയും നടന്നു. മലങ്കര സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ പ്രധാനകാർമ്മികത്വം വഹിച്ചു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *