വൈദീക യോഗം ശാസ്താംകോട്ട മൗണ്ട് ഹോറേബ് ആശ്രമത്തിൽ നടക്കും


കൊല്ലം : മലങ്കര ഓർത്തഡോക്സ് സഭ കൊല്ലം ഭദ്രാസന വൈദീക യോഗം നാളെ രാവിലെ 10 മണി മുതൽ ശാസ്താംകോട്ട മൗണ്ട് ഹോറേബ് ആശ്രമത്തിൽ നടക്കും. കൊല്ലം ഭദ്രാസന മെത്രാപ്പോലീത്താ അഭി. സഖറിയാ മാർ അന്തോണിയോസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഫാ. ജേക്കബ് കുര്യൻ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. ഭദ്രാസന സെക്രട്ടറി ഫാ. സോളു കോശി രാജു, വൈദീക സംഗം സെക്രട്ടറി ഫാ. പി തോമസ് തുടങ്ങിയവർ നേതൃത്വം നൽകും.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *