‘മാനിസ്സോ 2017’ ഡിസംബർ 3ന്


ചെങ്ങന്നൂർ: മംഗലം സെന്റ്. ജോർജ് ഓർത്തഡോൿസ് യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ഇടവകാംഗവും കോട്ടയം ഭദ്രാസനാധിപനുമായിരുന്ന അഭി.ഡോ. ഗീവർഗീസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ അനുസ്മരണാർത്ഥം നടത്തപ്പെടുന്ന ആരാധനാ സംഗീത മത്സരം
‘മാനിസ്സോ 2017’ ഡിസംബർ 3 12 മാണി മുതൽ നടത്തപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക്: 9847874198 9048683365 9544912664 

Comments

comments

Share This Post

Post Comment