ചുനക്കര മാർ ബസേലിയോസ് ഗ്രീഗോറിയോസ് പള്ളി പെരുന്നാൾ

ചുനക്കര മാർ ബസേലിയോസ് ഗ്രീഗോറിയോസ് പള്ളി പെരുന്നാൾ

മാവേലിക്കര: ചുനക്കര മാർ ബസേലിയോസ് ഗ്രീഗോറിയോസ് പള്ളിയിൽ മാർ ബസേലിയോസ് ഗ്രീഗോറിയോസ് പിതാക്കന്മാരുടെ ഓർമ്മപ്പെരുന്നാൾ 2017 ഡിസംബർ 24 മുതൽ ജനുവരി 2 വരെ നടക്കും.പെരുന്നാൾ ചടങ്ങുകൾക്ക് നിരണം ഭദ്രാസനാധിപൻ അഭി. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ മുഖ്യകാർമികത്വം വഹിക്കും. പ്രധാന പെരുന്നാൾ ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണം ഗ്രിഗോറിയൻ ടി.വിയിൽ ലഭ്യമാണ്

Comments

comments

Share This Post

Post Comment