മേപ്രാൽ – സെന്റ്‌ ജോൺസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ പരിശുദ്ധനായ മാർ യൂഹാനോൻ മാംദാനയുടെ ഓർമ്മപ്പെരുന്നാൾ 2018 ജനുവരി 14 മുതൽ 20 വരെ

മേപ്രാൽ : സെന്റ്‌ ജോൺസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ പരിശുദ്ധനായ മാർ യൂഹാനോൻ മാംദാനയുടെ ഓർമ്മപ്പെരുന്നാൾ 2018 ജനുവരി 14 മുതൽ 20 വരെ പെരുന്നാൾ ശുശ്രുഷകൾക്കു അഭി ഡോ യൂഹാനോൻ മാർ ദിയസ്‌കോറസ് , അഭി ഡോ സഖറിയാസ് മാർ അപ്രേം എന്നീ മെത്രപൊലീത്തമാർ മുഖ്യ കാർമികത്വം വഹിക്കുന്നു ,
ജനുവരി 19 ,20 ( വെള്ളി , ശനി ) തീയതികളില്‍ പെരുന്നാൾ ശുശ്രൂഷകള്‍ ഗ്രീഗോറിയന്‍ ടി.വി.യിലൂടെ തത്സമയം സംപ്രേഷണം ചെയ്യുന്നു. ഗ്രീഗോറിയന്‍ ടി.വി.യുടെ വെബ്‌സൈറ്റ് www.gregoriantv.com ഗ്രീഗോറിയന്‍ ആപ്പ് www.gregorianapp.com ഗ്രീഗോറിയന്‍ ടി.വി. ഫേസ്ബുക്ക് പേജ് www.facebook.com/OrthodoxChurchTV ഇവയിലൂടെ ലൈവ് സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്

Comments

comments

Leave a Reply

Your email address will not be published. Required fields are marked *