മുളക്കുളം വലിയപള്ളി ഇനി ഓർത്തോഡോക്സ് സഭയ്ക്കു സ്വന്തം

മുളക്കുളം വലിയപള്ളി ഇനി ഓർത്തോഡോക്സ് സഭയ്ക്കു സ്വന്തം

മുളക്കുളം :കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ മുളക്കുളം വലിയ പള്ളി മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായി വിധിച്ചു താക്കോൽ ഓർത്തോഡോക്സ് സഭാ വികാരിയെ ഈൽപിക്കുന്നതിനും കോടതി കല്പ്പിച്ചു.. കൂടാതെ ഇടവകയുടെ തുടർന്നുള്ള നടത്തിപ്പിന് പോലീസ് സംരക്ഷണം നൽകുന്നതിന് RDO യിക്ക് കോടതി നിർദ്ദേശം നൽകി

മലങ്കര സഭയിലെ കക്ഷി വഴക്കു ഏറ്റവും കൂടുതൽ ബാധിച്ച ഇടവകയാണ് മുളക്കുളം വലിയപള്ളി , 2002 മുതൽ 15 വർഷ കാലമായി പൂട്ടി കിടന്ന ദേവാലയമാണ് ആരാധനക്കായി മലങ്കര ഓർത്തോഡോക്സ് സഭയ്ക്ക് സ്വന്തമായി ബഹുമാനപെട്ട കേരള ഹൈക്കോടതി വിധിച്ചത് .

Comments

comments

Share This Post

Post Comment