ബ്രഹ്മവാർ സെന്റ്‌ മേരീസ് കത്തീഡ്രൽ കൂദാശ പരിശുദ്ധ കാതോലിക്കാ ബാവാ നിർവഹിച്ചു

ബ്രഹ്മവാർ സെന്റ്‌ മേരീസ് കത്തീഡ്രൽ കൂദാശ പരിശുദ്ധ കാതോലിക്കാ ബാവാ നിർവഹിച്ചു

മലങ്കര ഓർത്തഡോക്സ് സഭയുടെ ബ്രഹ്മവാർ ഭദ്രാസന ത്തിലെ സെന്റ്.മേരിസ് ഓർത്തോഡോക്സ് കത്തീഡ്രൽ കൂദാശക്ക് പരിപരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ ശുശ്രുഷകൾക്കു മുഖ്യ കാർമികത്വം നൽകി

പരിശുദ്ധ സഭയിലെ അഭിവന്ദ്യ മെത്രപൊലീത്തമാരായ യാക്കോബ് മാർ ഏലിയാസ്
( ബ്രഹ്മവാർ ഭദ്രാസനം ), ഗീവർഗീസ് മാർ കൂറിലോസ് ( ബോംബെ ഭദ്രാസനം) ജോസഫ് മാർ ദിവന്നാസിയോസ്
( കൽക്കട്ട ഭദ്രാസനം ) ഗീവർഗീസ് മാർ യൂലിയോസ്‌ ( അഹമ്മദാബാദ് ഭദ്രാസനം )എബ്രഹാം മാർ സെറാഫിം (ബാംഗ്ലൂർ ഭദ്രാസനം ) സഹകാർമ്മികരായിരുന്നു.

ആയിരക്കണക്കിന് വിശ്വാസികൾ ശുശ്രുഷകൾക്കു സാക്ഷ്യം വഹിച്ചു

Comments

comments

Leave a Reply

Your email address will not be published. Required fields are marked *