പരുമല സെമിനാരിയിൽ – 2018 ജനുവരി 13 ശനിയാഴ്ച്ച രാവിലെ 9 മണിക്ക് പരീക്ഷാ മാർഗ്ഗ നിർദേശക ക്ലാസ്

പരുമല :മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭ അഖില മലങ്കര പ്രാർത്ഥനയോഗത്തിന്റെ ആഭിമുഖ്യത്തിൽ 2018 ജനുവരി 13 ശനിയാഴ്ച്ച പരുമല സെമിനാരിയിൽ രാവിലെ 9 മണിക്ക് പരീക്ഷാ മാർഗ്ഗ നിർദേശക ക്ലാസ്
സെമിനാരി മാനേജർ ഫാ എം സി കുര്യക്കോസ് ഉത്‌ഘാടനം നിർവഹിക്കുന്നതും ,റിട്ട ഡി ജി പി ഡോ അലക്സാണ്ടർ ജേക്കബ് ഐ പി എസ് ക്ലാസ് നയിക്കുന്നതുമാണ് ഏവർക്കും സ്വാഗതം

 

Comments

comments

Share This Post

Post Comment