പുതുപ്പള്ളി വെള്ളുക്കുട്ട സെന്റ്‌ തോമസ് ഓർത്തോഡോക്സ് പള്ളി കൂദാശ ജനുവരി 30 ,31 തീയതികളിൽ

പുതുപ്പള്ളി : പുതുപ്പള്ളി വെള്ളുക്കുട്ട സെന്റ്‌ തോമസ് ഓർത്തോഡോക്സ് പള്ളി കൂദാശ ജനുവരി 30 ,31 തീയതികളിൽ ,ഒരുക്കധ്യാനം ,പതാക ഘോഷയാത്ര ,ദിപശിഖാ പ്രയാണം,സമ്മേളനം എന്നിവ ഉണ്ടായിരിക്കുന്നതാണ് ,പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതിയൻ കാതോലിക്കാ ബാവായുടെ മുഖ്യ കാർമ്മികത്വത്തിലും,അഭിവന്ദ്യ പിതാക്കന്മാരുടെ സഹകാർമികത്വത്തിലും പുതിയ ദൈവാലയത്തിന്റെ മൂറോൻ കൂദാശ നിർവഹിക്കുന്നു

Comments

comments

Leave a Reply

Your email address will not be published. Required fields are marked *