അഖില മലങ്കര പ്രാർത്ഥനയോഗത്തിന്റെ ആഭിമുഖ്യത്തിൽ പരുമല സെമിനാരിയിൽ പരീക്ഷാ മാർഗ്ഗ നിർദേശക ക്ലാസ് നടന്നു

പരുമല : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ അഖില മലങ്കര പ്രാർത്ഥനയോഗത്തിന്റെ ആഭിമുഖ്യത്തിൽ പരീക്ഷാ മാർഗ്ഗ നിർദേശക ക്ലാസ് നടന്നു. പരുമല സെമിനാരി മാനേജർ ഫാ എം സി കുര്യക്കോസ് ഉത്‌ഘാടനം നിർവഹിച്ചു. റിട്ട ഡി. ജി. പി. ഡോ അലക്സാണ്ടർ ജേക്കബ് ഐ പി എസ് ക്ലാസ് നയിച്ചു. പ്രാര്ഥനയോഗം ജനറൽ സെക്രട്ടറി ഫാ. ഗീവർഗീസ് ജോൺ സ്വാഗതം ആശംസിച്ചു. പാമ്പാടി ബി.എം.എം. സ്‌കൂളിൽ നിന്നും സമീപ ഇടവകകളിൽ നിന്നുമായി നിരവധി വിദ്യാർത്ഥികൾ ക്ലാസ്സിൽ പങ്കെടുത്തു

Comments

comments

Share This Post

Post Comment