അയ്യപ്പ ഭക്തർക്ക് റാന്നി പെരിനാട് ബഥനി ആശ്രമത്തിന്റെ സ്നേഹാതിഥ്യം

അയ്യപ്പ ഭക്തർക്ക് റാന്നി പെരിനാട് ബഥനി ആശ്രമത്തിന്റെ സ്നേഹാതിഥ്യം

റാന്നി : തിരുവാഭരണ ഘോഷയാത്രക്ക്‌ അന്നദാനവുമായി പുരോഹിതരുടെ നേതൃത്വത്തിൽ ക്രിസ്തീയ സഹോദരങ്ങൾ..!!
അയ്യപ്പ ശാസ്താവിനെ ചാർത്താനുള്ള തിരുവവരണവും പേറിയുള്ള ഭക്തസംഘത്തിനു മലങ്കര ഓർത്തഡോക്സ്‌ സഭയുടെ റാന്നി പെരിനാട് ബഥനി ആശ്രമത്തിന്റെ വകയായി ചുക്കുകാപ്പിയും കൽക്കണ്ടവും ആശ്രമം സുപ്പീരിയർ ഫാ മത്തായി OIC യുടെയും മറ്റ് വൈദികരുടെയും നേതിർത്വത്തിൽ സ്നേഹാതിഥ്യം നൽകി

Comments

comments

Share This Post

Post Comment