പരുമല സെമിനാരിയിൽ വിശുദ്ധ മൂന്ന് നോമ്പ് ആചരണം 2018 ജനുവരി 22 മുതൽ 24 വരെ

പരുമല :പരുമല സെമിനാരിയിൽ ഈ വർഷത്തെ വിശുദ്ധ മൂന്ന് നോമ്പ് ആചരണം 2018 ജനുവരി 22 മുതൽ 24 വരെ ആചരിക്കുന്നതാണ് ,ഈ ദിവസങ്ങളിൽ ധ്യാന പ്രസംഗങൾ ഉണ്ടായിരിക്കുന്നതാണ് വിശ്വാസികൾ ഏവരും വന്ന് സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കുമാറാകണം

ശുശ്രൂഷകള്‍ ഗ്രീഗോറിയന്‍ ടി.വി.യിലൂടെ തത്സമയം സംപ്രേഷണം ചെയ്യുന്നു. ഗ്രീഗോറിയന്‍ ടി.വി.യുടെ വെബ്‌സൈറ്റ് www.gregoriantv.com ഗ്രീഗോറിയന്‍ ആപ്പ്www.gregorianapp.com ഗ്രീഗോറിയന്‍ ടി.വി. ഫേസ്ബുക്ക് പേജ്www.facebook.com/OrthodoxChurchTV ഇവയിലൂടെ ലൈവ് സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്

Comments

comments

Share This Post

Post Comment