തൃക്കുന്നത്ത് സെമിനാരി മലങ്കര ഓർത്തഡോക്സ് സഭയുടേത് ഹൈക്കോടതി വിധി

കൊച്ചി :നീണ്ട നാളുകളായിവിഘടിതവിഭാഗത്തിന്റെ അതിക്രമങ്ങളാല്‍ പൂട്ടപ്പെട്ട ആലുവ തൃക്കുന്നത്ത് സെമിനാരി മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പൂര്‍ണ നിയന്ത്രണത്തിലും അവകാശത്തിലുമുള്ളതാണെന്ന് കേരള ഹൈക്കോടതി.വിഘടിതവിഭാഗമായ പാത്രിയര്‍ക്കീസ് പക്ഷത്തിന് തൃക്കുന്നത്ത് സെമിനാരിയില്‍ യാതൊരുവിധമായ അവകാശവും ഇല്ലായെന്ന് കോടതി വിധിയില്‍ പറഞ്ഞു. വിഘടിത വിഭാഗത്തിലെ പുരോഹിതര്‍ക്കോ മെത്രാന്‍ സ്ഥാനികള്‍ക്കോ സെമിനാരിയില്‍ പ്രവേശിക്കുന്നതിനും കോടതി വിലക്കിയിട്ടുണ്ട്.
വിഘടിത വിഭാഗത്തിന് പാരലല്‍ ഭരണസംവിധാനം സാദ്ധ്യമല്ലായെന്നും കോടതി വിധിയില്‍ പറയുന്നു

അല്പസമയം മുമ്പാണ് ഹൈക്കോടതി ഈ ചരിത്രപ്രധാന്യമുള്ള വിധി പ്രസ്താവിച്ചത്

 

Comments

comments

Leave a Reply

Your email address will not be published. Required fields are marked *