ആതുര സേവനം ഔദാര്യമല്ല സാധുക്കളുടെ അവകാശമാണ് : പരിശുദ്ധ കാതോലിക്കാ ബാവ

കോട്ടയം : ആതുര സേവനം നടത്തുന്നത് ആരുടേയും ഔദാര്യമല്ലെന്നും സാധുക്കളുടെ അവകാശമാണെന്നും അത് നടത്തേണ്ടത് സഭയുടെ കടമയാണെന്നും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതിയൻ കാതോലിക്കാ ബാവ പറഞ്ഞു . ആർദ്രയുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിതാവ് , ആർദ്രയുടെ പ്രസിഡന്റ് യാക്കോബ് മാർ ഏലിയാസ് അദ്ധ്യക്ഷത വഹിച്ചു, ജില്ലാ കളക്ടർ ബി എസ് തിരുമേനി മുഖ്യ പ്രഭാക്ഷണം നടത്തുകയും ,വനിതാ ശാക്തീകരണ പദ്ധതി ഉദ്ഘാടനം ചെയ്യുകയും ചെയ്‌തു ,ഡോ തോമസ് മാർ അത്താനാസിയോസ് ,കുര്യൻ ജോൺ മേളാംപറമ്പിൽ ,ഫാ മോഹൻ ജോസഫ് ,ഡോ ഐസക് പാമ്പാടി , ഫാ കെ വൈ വിൽ‌സൺ ,ഓ എ മാത്തൻ എന്നിവർ പ്രസംഗിച്ചു

Comments

comments

Leave a Reply

Your email address will not be published. Required fields are marked *